ഈഫൽ ടവറിൽ നിന്നും താഴേക്കുള്ള ചാട്ടം : ഒരാൾ അറസ്റ്റിൽ
പാരിസ്: ഈഫൽ ടവറിന് മുകളിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് താഴേയ്ക്ക് ചാടിയ വ്യക്തിയെ അറസ്റ്റ് ചെയ്തു . പാരച്യൂട്ടിലൂടെയാണ് ഇവർ താഴേക്ക് ചാടിയത്. രാവിലെ ടവറിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നതിന് മുൻപ് തന്നെ ഇയാൾ അനധികൃതമായി അകത്ത് കടന്നിരുന്നു. ശേഷംRead More →









