100 സിനിമകളുമായി കേരളീയം ചലച്ചിത്രമേള: പുനരുദ്ധരിച്ച 5 ക്ലാസിക് സിനിമകള്‍,22 ജനപ്രിയ ചിത്രങ്ങൾ ;കുട്ടിച്ചാത്തന് ത്രീഡിയില്‍ വിണ്ടും,നീലക്കുയിലിന്റെ സമ്പൂര്‍ണ പതിപ്പ്
31/10/23 തിരുവനന്തപുരം :കേരളത്തിന്റെ ഔന്നത്യം വിളിച്ചോതുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായുള്ള കേരളീയം ചലച്ചിത്രമേളയില്‍ 100 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡി.സുരേഷ് കുമാര്‍ അറിയിച്ചു.കേരള സംസ്ഥാന ചലച്ചിത്രRead More →








