കേരളപ്പിറവി…. അഭിമാന പൂരിത നാട്…. പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ
ക്ഷേത്രങ്ങൾ കൊണ്ടും, ക്രിസ്ത്യൻ പള്ളികൾ കൊണ്ടും, മുസ്ലിം പള്ളികൾ കൊണ്ടും സമ്പന്നമാണ് നമ്മുടെ നാട്. ഇതെല്ലാം തന്നെ നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായി നിലനിൽക്കുകയും ചെയ്യുന്നതാണ്. പ്രകൃതി രമണീയതയും സുഖകരമായ കാലാവസ്ഥയും സമ്പത്സമൃദ്ധിയുംRead More →









