ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ ആശയങ്ങളുമായി പൊതുജനാരോഗ്യം സെമിനാര്‍
തിരുവനന്തപുരം :ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ആശയ രൂപീകരണത്തിന് വേദിയായി കേരളത്തിലെ പൊതുജനാരോഗ്യം – സെമിനാര്‍. ആരോഗ്യ രംഗത്ത് ലോകത്തിനു തന്നെ കേരളം മാതൃകയാകുമ്പോഴും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ കാണാതെ പോകരുതെന്ന് സെമിനാര്‍ പാനലിസ്റ്റുകള്‍Read More →








