വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാനും കൃഷി സംരക്ഷിക്കാനുംവേണ്ട നടപടികൾ സ്വീകരിക്കണം : നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെൻ്റ്
കൊച്ചി :വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാനും കൃഷി സംരക്ഷിക്കാനുംവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെൻ്റ് ലീഡേഴ്സ് മീറ്റ് കൊച്ചിയിൽ ആവശ്യപ്പെട്ടു.ചെയർമാൻ മാത്യു സ്റ്റീഫൻ എക്സ് എം.എൽ എ അധ്യക്ഷത വഹിച്ച യോഗംRead More →









