ഖത്തറില്‍ ഡ്രൈവിങ്ങിനിടെ ഡാഷ്ബോഡില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണില്‍ തൊട്ടാലും പിഴ
ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണവുമായി അധികൃതര്‍. ഫോണ്‍ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്ബോഡില്‍ സ്ഥാപിച്ച ഫോണില്‍ തൊട്ടാലും പിഴ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ മൂന്ന് മുതലാണ് ഓട്ടോമാറ്റിക് റഡാറുകള്‍ വഴിRead More →









