വി. മുരളീധരൻ ഇടപെട്ടു,കോട്ടയത്തിന് പുതുവർഷ സമ്മാനമായി പാസ്പോർട്ട് ഓഫീസ്
കോട്ടയം: പുതുവര്‍ഷത്തില്‍ കോട്ടയത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം പുതുമോടിയോടെ തുറക്കുന്നു. പുതിയ കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോടെയാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിവേഗ ഇടപെടല്‍ നടത്തി പുതിയ ഓഫീസ് യാഥാര്‍ത്ഥ്യമാക്കിയ കേന്ദ്രവിദേശകാര്യRead More →









