ചെറുവയ്ക്കൽ സർക്കാർ യു.പി സ്കൂളിന് പുതിയ ഇരുനില മന്ദിരം
തിരുവനന്തപുരം :കഴക്കൂട്ടം ചെറുവയ്ക്കൽ സർക്കാർ യു.പി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഏഴ് വർഷത്തിനുള്ളിൽ സ്‌കൂൾ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 3,800 കോടി രൂപ മുടക്കിയRead More →









