ചിരിയും ചിന്തയുമായി ഒരു ഫാമിലി എന്റർടെയ്നർ ‘ഒരപാര കല്യാണവിശേഷം’ നവംബർ 30 ന്
സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്, പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്ന് നിർമ്മിച്ച “ഒരപാര കല്യാണവിശേഷം ” നവംബർ 30 ന് തീയേറ്ററുകളിലെത്തുന്നു.Read More →









