പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 17 ന് പി എം വിശ്വകർമ പദ്ധതി ഉദ്ഘാടനം ചെയ്യും
ഡൽഹി :കേന്ദ്രസർക്കാരിന്റെ പുതിയ ക്രീയാത്മക പദ്ധതി പി എം വിശ്വകർമ്മ ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈതൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും ഈ പദ്ധതി പിന്തുണ നല്‍കും. പി എം വിശ്വകർമ്മ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യംRead More →









