ഉമ്മൻചാണ്ടി സർക്കാരിനെതിരെ നടത്തിയ സമരം ; എ എ റഹീം, എം സ്വരാജ് എന്നിവർ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം :ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തില്‍ കേസിൽ എ എ റഹീം, എം സ്വരാജ് എന്നിവർ കുറ്റക്കാരെന്ന് കോടതി.വിധി ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. 2010ലെ കേസിലാണ് ഇരുവരും കുറ്റകാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.Read More →









