കൊറോണ വ്യാപനം ;ആശങ്ക ഇല്ലെന്ന റിപ്പോർട്ട് കേരളം ഇന്ന് കേന്ദ്രത്തിന് സമർപ്പിക്കും
തിരുവനന്തപുരം :കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങള്‍ സജ്ജമെന്നുമാണ് കേരളം അറിയിക്കുക. ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന്Read More →









