പൊതുയിടങ്ങള്‍ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കും: ഹിമയ്ക്ക് ഉറപ്പുനല്‍കി മുഖ്യമന്ത്രി
സംസ്ഥാനത്തെ പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും ഇതിനായി ബാരിയര്‍ ഫ്രീ കേരള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടന്ന പ്രഭാതയോഗ വേദിയില്‍ വീല്‍ച്ചെയറിലെത്തിയRead More →







