“അനാവശ്യ കാലതാമസം ഒഴിവാക്കി ഭരണ നിർവഹണം വേഗത്തിലാക്കണം,ഔദാര്യത്തിനല്ല, അവകാശത്തിനായാണു സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ആളുകള്‍ വരുന്നത് “: മുഖ്യമന്ത്രി
തിരുവനന്തപുരം : ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയRead More →









