രാം ലല്ല ഇപ്പോൾ ടെന്റിലല്ല ദിവ്യ മന്ദിരത്തിലാണ്, ഇന്ന് മുതൽ പുതിയ ചരിത്രം രചിക്കുന്നു : പ്രധാനമന്ത്രി.
അയോധ്യ :രാം ലല്ല ഇപ്പോൾ ടെന്റിലല്ല ദിവ്യ മന്ദിരത്തിലാണെന്ന് പ്രധാനമന്ത്രി. അയോധ്യ രാം ലല്ല പ്രാണ പ്രതിഷ്ഠ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഒരു തീയതി മാത്രമല്ല ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നുംRead More →







