മീഡിയ ക്ലബ്ബ് കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ നവംബർ 19 ന് ബാഡ്മിന്റൺ ടൂർണമെന്റ്
31/10/23 കൊല്ലം :ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉദ്ധ്യമത്തിന്റെ ഭാഗമായി നവംബർ 19 ന് കൊല്ലം ഇരുമ്പുപാലത്തിന് സമീപമുള്ള “ടോറസ്” ബാഡ്മിന്റൺ കോർട്ടിൽ അഖില കേരള ബാഡ്മിന്റൺ ടൂർണ്ണമെന്റ്Read More →








