പെണ്ണടയാളങ്ങള്‍ – സ്ത്രീ അവസ്ഥാ പഠന റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചു
തിരുവനന്തപുരം :ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്ത്രീകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനും, പ്രശന പരിഹാരത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനുമായി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടപ്പാക്കിയ ‘പെണ്ണടയാളങ്ങള്‍ – സ്ത്രീ അവസ്ഥാRead More →









