ജീവനക്കാരുടെ അനാസ്ഥ ;നേമത്തെ അങ്കണവാടിയിൽ നിന്നും രണ്ടുകിലോമീറ്റർ ഒറ്റക്ക് നടന്ന് രണ്ടര വയസുകാരൻ വീട്ടിലെത്തി, സംഭവത്തിൽ കേസെടുത്ത് ചൈൽഡ് ലൈൻ
നേമം :അംഗന്‍വാടിയില്‍ നിന്ന് രണ്ടര വയസുകാരന് ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയ സംഭവത്തില്‍ കേസെടുത്ത് ചൈല്ഡ്ലൈന്.ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ചയായിരുന്നു നേമത്തെ അങ്കണവാടിയില്‍ നിന്ന് കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് വീട്ടിലെത്തിയത്. കുട്ടി ഇറങ്ങിപ്പോയത് അംഗന്‍വാടിRead More →









