കേരളീയം ഉണർന്നു.. ഇനി 7നാൾ അനന്തപുരിക്ക് ഉത്സവം, എല്ലാവർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം :പ്രൗഡ ഗംഭീര സദസിനെ സാക്ഷിയാക്കി കേരളീയം 23ന് തിരി തെളിഞ്ഞു. മലയാളത്തിന്റെ നടനവിസ്മയമായ മോഹൻലാൽ, താരരാജാവ് മമ്മൂട്ടി, സകല കലാ വല്ലഭൻ കമലഹാസൻ തുടങ്ങിയ വൻ താരനിര അണിനിരന്നു.മുഖ്യമന്ത്രി പിണറായി വിജയൻ തിരിRead More →






