ഇടുക്കി ഡാമും കാണാം ചെല്ലാനത്തും ചെല്ലാം, വാട്ടര്‍ മെട്രോയില്‍ കറങ്ങാം!
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ‘കേരളീയം’ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു തിരുവനന്തപുരം: ‘കേരളീയ’ത്തോട് അനുബന്ധിച്ച് സംസ്ഥാന ജലസേചന വകുപ്പ് പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ സ്റ്റാള്‍ വിനോദത്തോടൊപ്പം വിജ്ഞാനവും പ്രദാനം ചെയ്യുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അറിവ് പകരുന്ന നിരവധിRead More →









