JanachindaAdminPrem (Page 322)

  തിരുവനന്തപുരം :കേരള സർവകലാശാല അറബി വിഭാഗം പൂർവ വിദ്യാർത്ഥികളുടെ സംഘടനയുമായി സഹകരിച്ച് നൽകി വരുന്ന അസ്ഹരി തങ്ങൾ എക്സലൻസ് അവാർഡിന് കോടമ്പുഴ ബാവ മുസ്‌ലിയാർ അർഹനായി. അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്Read More →

കൊല്ലം :ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ട് പോയതിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. കുട്ടി ആശ്രാമം മൈതാനത്ത് സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതികള്‍ തിരികെ പോയതെന്നും എഡിജിപിRead More →

തിരുവനന്തപുരം :ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തില്‍ കേസിൽ എ എ റഹീം, എം സ്വരാജ് എന്നിവർ കുറ്റക്കാരെന്ന് കോടതി.വിധി ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. 2010ലെ കേസിലാണ് ഇരുവരും കുറ്റകാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.Read More →

1/12/23 ബാബു തിരുവല്ല സിംഫണി ക്രിയേഷനസിനു വേണ്ടി സംവിധാനം ചെയ്ത മനസ്സ് എന്ന ചിത്രം, ഇരുപത്തിയൊന്നാമത് ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ, വേൾഡ് സിനിമാകോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മലയാളത്തിൽ നിന്ന് മനസ്സ് എന്ന ചിത്രം മാത്രമാണ് മൽസരRead More →

കൊല്ലം :ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരിRead More →

1/12/23 കൊല്ലം :ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ 3പേർ കസ്റ്റഡിയിൽ. ഇവർ ഒരു കുടുംബത്തിൽപെട്ടവരാണെന്ന് സൂചന. പ്രതികളെ അടൂർ പോലീസ് ക്യാമ്പിൽ എത്തിച്ചു. ഇവരില്‍നിന്ന് രണ്ട് കാറുകളും, ഒരു ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.Read More →

  തിരുവനന്തപുരം :നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. എയ്ഡ്‌സ് ദിന സന്ദേശമുയർത്തി നടന്ന കൂട്ടയോട്ടം ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ആരോഗ്യ രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. കഴക്കൂട്ടംRead More →

തിരുവനന്തപുരം :നടി ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ്.നന്ദനം, കല്യാണരാമൻ തുടങ്ങിയ ഹിറ്റ് സിനിമ കളിൽ അഭിനയിച്ചിട്ടുണ്ട്Read More →

  തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും അമരവിള ജെ ബി എസ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അമരവിള ജെബിഎസ് സ്കൂളിന്റെ എല്ലാ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും അവരവരുടെ വീടുകളിൽ കൃഷി ചെയ്യുന്നതിന്Read More →

  തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല വി സി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ മുഖ്യമന്ത്രി യും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നിയമവിരുദ്ധമായി ഇടപെട്ടതായി സുപ്രീം കോടതി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുനർ നിയമനത്തിന് ഗവർണറിൽ സമ്മർദ്ദംRead More →