കുണ്ടന്നൂരിലേ കുൽസിത ലഹള. ട്രൈലർ ശ്രദ്ധേയമാവുന്നു
കുണ്ടന്നൂരിലെ കുത്സിത ലഹളയുടെ ട്രെയ്ലർ റിലീസ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ, കേരള ബ്ലാസ്റ്റേഴ്സ് ടീമിൻ്റെ സാന്നിധ്യത്തിൽ നിർവ്വഹിച്ചത് പുതുമയുള്ളൊരു ചടങ്ങായി. അതു കൊണ്ട് തന്നെ യൂറ്റ്യൂബിൽ റിലീസ് ചെയ്ത ട്രെയ്ലർ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.കേഡർRead More →








