ഇന്ന് കലാശക്കൊട്ട്… ദേശീയ നേതാക്കൾ കളം നിറക്കാൻ ഉച്ചക്ക് ശേഷം എത്തും, തികഞ്ഞ വിജയപ്രതീക്ഷയിൽ മുന്നണികൾ
തിരുവനന്തപുരം :’തീയിൽ കുരുത്തവർ വെയിലത്തു വാടില്ല ‘എന്നത് പോലെ കേരളം കൊടും ചൂട് തെരഞ്ഞെടുപ്പ് ചൂടിനെ പിന്നിലാക്കുന്നു. ഇന്ന് കലാശക്കൊട്ട്… ശക്തി തെളിയിക്കാൻ ദേശീയ നേതാക്കളെ രംഗത്തിറക്കി മുന്നണികൾ. പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെRead More →







