മത ധ്രൂവീകരണം ലക്ഷ്യമിട്ട് എൽഡിഎഫും യുഡിഎഫും ന്യൂനപക്ഷ വികാരം ആളിക്കത്തിക്കുന്നു: പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ മത ധ്രൂവീകരണം ലക്ഷ്യമിട്ട് ന്യൂനപക്ഷ വികാരം ആളിക്കത്തിക്കാൻ എൽഡിഎഫും യുഡിഎഫും അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. നരേന്ദ്രമോദിയുടെ വികസന ജനക്ഷേമRead More →









