JanachindaAdminPrem (Page 285)

തിരുവനന്തപുരം :ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലിൽ ചേര്‍ന്ന അവലോകന യോഗത്തില്‍Read More →

തിരുവനന്തപുരം :മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്നമുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവും, മികച്ച വിദ്യാർത്ഥിക്കുള്ള അംബേദ്കർ അവാർഡ് ജേതാവുമായ മാസ്റ്റർ ആദർശിനും ക്ഷണം.നവകേരള സൃഷ്ടി ലക്ഷ്യമാക്കി ഭാവി തലമുറയുടെ ആശയങ്ങളും, അഭിപ്രായങ്ങളുംRead More →

തിരുവനന്തപുരം :തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡന്റ്‌ രാധാകൃഷ്ണനെതിരെ മാധ്യമ പ്രവർത്തക നൽകിയ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് രാധാകൃഷ്ണൻ. പരാതി വ്യാജമാണെന്നും,തന്നെയും പ്രസ് ക്ലബിനെയും തകർക്കാൻ നിരന്തരം പരിശ്രമിക്കുന്ന ഗൂഢശക്തികളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പ്രസ്താവനയിലൂടെRead More →

  തിരുവനന്തപുരം :സംസ്ഥാന വിവരാവകാശ കമ്മീഷണർമാരെ സുപ്രീം കോടതി വ്യവസ്ഥകൾ ലംഘിച്ചും, ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമിക്കാനുള്ള സർക്കാർ ശുപാർശ പുന:പരിശോധനയ്ക്ക് വിധേയമാക്കണമെ ന്നും, അർദ്ധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശകമ്മിഷനിൽ കാര്യക്ഷമമായും നീതിപൂർവ്വമായുംRead More →

തിരുവനന്തപുരം :ലോക്സഭ തെരഞ്ഞെടുപ്പിൽ പോരാട്ടം കനപ്പിക്കാൻ ഉറച്ച് സിപിഎം. ഏറ്റവും കരുത്തരും, ജനപ്രിയരുമായ നേതാക്കളെ മത്സര രംഗത്തിറക്കി പോരാട്ടം കടുപ്പിച്ച് വിജയം ഉറപ്പിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നു. കൊല്ലത്ത് നിലവിലെ എംഎല്‍എ മുകേഷ് മത്സരിക്കാനാണ് ധാരണ.Read More →

  തിരുവനന്തപുരം :ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ബന്ധപ്പെട്ട പോലീസ് അധികാരിയുടെ അനുമതി വാങ്ങിയിരിക്കണം. ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഓരോ പ്രദേശത്തും നിയമപ്രകാരം അനുവദിനീയമായ ശബ്ദപരിധിയില്‍ നിന്നും 10 ഡെസിബലില്‍ കൂടാനുംRead More →

  തിരുവനന്തപുരം :കരിക്കകം ലിഫ്റ്റ് ബ്രിഡ്ജിൽ ഉൾനാടൻ ജല ഗതാഗത വകുപ്പ് നടത്തിയ ട്രയൽ റൺ വിജയകരം. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് ഈ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയൻRead More →

തിരുവനന്തപുരം :ഇക്കൊല്ലത്തെ എസ് എസ് എൽ സി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.മാർച്ച്‌ നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്‌എസ്‌എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷRead More →

തിരുവനന്തപുരം :ഡിസിസി പ്രസിഡന്റ്‌ പാലോട് രവി രാജിവെച്ചു.പെരിങ്ങമല പഞ്ചായത്ത്‌ ഭരണം കൈവിട്ട് പോയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വച്ചതെന്നാണ് രവി പ്രതികരിച്ചത്. രാജികത്ത് കെപിസിസിക്ക് കൈമാറിRead More →

  തിരുവനന്തപുരം :ഗവർണറുടെ നിർദ്ദേശപ്രകാരം, വിസി യെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് കേരള സർവ്വകലാശാല സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഇന്ന് ചേർന്ന് വിശേഷാൽ സെനറ്റ് യോഗം അലങ്കോലപ്പെട്ടു. നിയമസഭാ പാസാക്കിയ നിയമഭേദഗതി സുപ്രീംകോടതിയുടെ പരിഗണനRead More →