യുഡിഎഫ് കൊല്ലം പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്
കൊല്ലം : ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായതോടു കൂടി യുഡിഎഫിന്‍റെ എല്ലാ ഘടകങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേയ്ക്ക് മാറി കഴിഞ്ഞതായി പാര്‍ലമെന്‍റ്Read More →









