കേജ്രിവാളിന്റെ അറസ്റ്റ് സ്വാഭാവിക നിയമ നടപടി: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: നിയമം ലംഘിച്ചാല്‍ പ്രത്യാഘാതം എല്ലാവര്‍ക്കും തുല്യമായിരിക്കുമെന്നും ദല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് നാലു തവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും അവഗണിച്ച് കോടതിയില്‍ പോയി അന്വേഷണത്തെ അട്ടിമറിക്കാനാണ് അരവിദന്ദ് കേജ്‌രിവാള്‍ ശ്രമിച്ചതെന്നും കേന്ദ്രRead More →









