ബൂത്ത് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം ;സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിപിഐ പ്രവർത്തകർ മർദിച്ചതായ് പരാതി
നെയ്യാറ്റിൻകര : സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ സി.പി.ഐ പ്രവർത്തകരുടെ ആക്രമണം . പ്ലാവിള ബ്രാഞ്ച് സെക്രട്ടറി രഘു (55) നേരെയാണ് സി.പി.ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത് . കഴിഞ്ഞ ദിവസം ലോകസഭ തിരഞ്ഞെടുപ്പ്Read More →







