നിംസ് മെഡിസിറ്റിയിൽ പത്മശ്രീ ഗാന്ധിയൻ ഗോപിനാഥൻ നായർ അനുസ്മരണം നടന്നു
തിരുവനന്തപുരം:നിംസ് മെഡിസിറ്റിയിൽ ഗോപിനാഥൻ നായർ അനുസ്മരണം നടന്നു. ഗാന്ധിയൻ പത്മശ്രീ പി.ഗോപിനാഥൻ നായർ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ എ സജുRead More →









