തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം: നിയമന ഉത്തരവുകൾ കൈമാറണം
തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ORDER സോഫ്റ്റ്‌വെയർ മുഖേനെയുള്ള ഉദ്യോഗസ്ഥ വിന്യാസത്തിന്റെ ഒന്നാംഘട്ട റാൻ്റമൈസേഷൻ ഞായറാഴ്ച (31.03.204) പൂർത്തീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ നിയമന ഉത്തരവ് അതാത് ഓഫീസ് മേലധികാരികൾ ഡൗൺലോഡ്Read More →









