രാജ്യം അപകടകരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് ഈ രാജ്യത്തിന്റെ ആവശ്യമാണ്.വി. എസ്. ശിവകുമാർ
വാമനപുരം : മുൻ മന്ത്രി വി എസ് ശിവകുമാറിൽ നിന്ന് വിഷു കൈനീട്ടം സ്വീകരിച്ചാണ് വാമനപുരം മണ്ഡലത്തിലെ അടൂർ പ്രകാശിൻറെ പര്യടനം ആരംഭിച്ചത്.വിഷുക്കാലത്തു ആറ്റിങ്ങലിലെ ജനങ്ങൾ സമ്മാനിക്കുന്ന വിഷുകൈനീട്ടമാകും അടൂർ പ്രകാശിൻറെ മികച്ചRead More →









