തീരദേശത്ത് ആവേശത്തിന്റെ തിരയിളക്കി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ റോഡ് ഷോ
തിരുവനന്തപുരം: അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തീരദേശത്തെ ഇളക്കി മറിക്കാൻ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെത്തി .തീരദേശത്ത് ആവേശത്തിന്റെ തിരയടിച്ച റോഡ്ഷോ തുമ്പയിൽ നിന്ന് ആരംഭിച്ചു മാമ്പള്ളിയിൽ അവസാനിച്ചു. രാവിലെ തുമ്പ സെന്റ്Read More →







