ജീവകാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് ബ്രാഞ്ച് ഓഫീസ് ഉത്ഘാടനം ചെയ്തു
കൊല്ലം: ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിൽ കോട്ടക്കുഴി മുക്കിൽ ജീവകാരുണ്യം ട്രസ്റ്റിൻ്റെ ബ്രാഞ്ച് ഓഫിസിൻ്റെ ഉത്ഘാടനം പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വലിയ പാടം മൂന്നാം വാർഡ് മെമ്പറും, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്Read More →








