പൂക്കോട് വെറ്ററിനറി കോളേജ്സിദ്ധാർത്ഥന്റെ മരണം:മരണത്തിന് ഉത്തരവാദികളായ മുഴുവൻ വിദ്യാർത്ഥികളേയും ശിക്ഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജിലെ ജെ. എസ് സിദ്ധാർത്ഥന്റെ മരണത്തെകുറിച്ച് അന്വേഷിക്കാൻ സിബിഐ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി ഉത്തരവ് നൽകിയത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സർക്കാരിൻറെ മുഖം രക്ഷിക്കാനുള്ള പദ്ധതിയായിരുന്നുവെന്ന് വ്യക്തമാകുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുംRead More →








