വെള്ളായണിയിൽ പുതിയ പാലം ഉദ്ഘാടനം നാളെ
തിരുവനന്തപുരം : കാത്തിരിപ്പുകൾക്കൊടുവിൽ വെള്ളായണിയിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്‌ഘാടനം നാളെ എം.വിൻസന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.വൈകിട്ട് 5.30ന് കാക്കാമൂല കായൽക്കരയിലാണ് പരിപാടി.വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റിRead More →









