വേദനയോടെ വിട വാങ്ങൽ ;വിനേഷ് ഫോഗട്ട് ഗുസ്തിയിൽ നിന്നും വിരമിച്ചു
പാരിസ് :ഇന്ത്യയുടെ പുത്രി വേദനയോടെ ഗുസ്തിയോട് വിട പറഞ്ഞു. ഗുഡ്ബൈ റസ്‌ലിംഗ് എന്ന് സമൂഹ മാധ്യമത്തിൽ കുറിച്ചു സ്വപ്നങ്ങള്‍ തകർന്നു’. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെRead More →








