കെ. കെ. മഹേശ്വരന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കണം, വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ സർക്കാർ തയാറാകണം :SNDP സംരക്ഷണ സമിതി
തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗത്തിൽ കമ്പനി നിയമം 208 മുതൽ 210 വരെയുള്ള വകുപ്പുകൾ പ്രകാരം സമഗ്രമായ അന്വേഷണം നടത്തുവാൻ സർക്കാർ തയാറാകണമെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രീണനം കിട്ടിയത് വെളളാപ്പള്ളിയ്ക്ക് മാത്രമാണെന്നും SNDPRead More →









