പൂവാറിൽ വിദ്യാർത്ഥിനിയെ കാറിൽ കയറ്റി പീഡനത്തിനിരയാക്കിയ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു
തിരുവനന്തപുരം : വിദ്യാർത്ഥിനിയെ കാറിൽ കയറ്റി പീഡനത്തിനിരയാക്കിയ പ്രതികളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ് (22), അഖിൽ (22), അനുരാഗ് (21) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞRead More →








