കൊച്ചി സ്മാർട് സിറ്റിക്ക് പിന്നിലെ ഇടപാടുകൾ അന്വേഷിക്കണം : വി.മുരളീധരൻ
തിരുവനന്തപുരം :കൊച്ചി സ്മാർട് സിറ്റി പദ്ധതിക്ക് പിന്നിൽ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. വീഴ്ച വരുത്തിയവർക്കെതിരെ നിയമ നടപടി വേണം. റിയല്‍ എസ്റ്റേറ്റ് കമ്പനിയെ ഐടി പാര്‍ക്ക്Read More →








