കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 3-ാം ഘട്ടം റിലേ സത്യാഗ്രഹം സെക്രട്ടേറിയറ്റ് പടിക്കല്‍ നവംബര്‍ 04 മുതല്‍ 08 വരെ, കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം :കേരളത്തിലെ സഹകരണ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാനപരമായ ശമ്പള ആനുകൂല്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ 6 പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രസ്ഥാനമാണ് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട്. മാതൃ സംഘടനകളായ അസോസിയേഷന്റെയും ഫെഡറേഷന്റെയുംRead More →









