സെൻട്രൽ ബസ് സ്റ്റേഷനിലെ നിംസ് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി ഗണേഷ് കുമാർ നിർവഹിച്ചു
തിരുവനന്തപുരം:യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര ചികിത്സ ആവശ്യങ്ങൾക്കായി കെ.എസ്.ആർ.ടി . സി യും സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും, നിംസ് മെഡിസിറ്റിയും സംയുക്തമായി തിരുവനന്തപുരം കെ.എസ് .ആർ . ടി . സിRead More →









