കാൻസർ നിയന്ത്രണ രംഗത്തെ മാതൃക പ്രവർത്തനങ്ങൾ; പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ആർ.സി.സിയുടെ ആദരം
തിരുവനന്തപുരം: കാൻസർ നിയന്ത്രണ രംഗത്തെ മാതൃകാ പ്രവർത്തനങ്ങൾക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ആദരം. സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആർ.സി.സിയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ടRead More →









