സി. കുട്ടൻനായർ ( 1897-1962) ഇന്ന് 62-ാം സ്മൃതിദിനം ….. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
നെയ്യാറ്റിൻകര താലൂക്കിൽ തിരുമംഗലം എന്ന തറവാട്ടിൽ 1897-ൽ സി.കുട്ടൻ നായർ ജനിച്ചു.തിരുവനന്തപുരം ലാ കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ വിദ്യാർത്ഥി പ്രക്ഷോഭണത്തിന് നേതൃത്വം നൽകിയ കുട്ടൻനായർ അതോടു കൂടി വിദ്യാലയ ജീവിതം നിറുത്തി.1921-ൽ തന്നെRead More →








