വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രാജ്ഭവൻ മാർച്ചു നാളെ
തിരുവനന്തപുരം :കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 നു രാജ് ഭവനിലേക്ക് മാർച്ചു നടത്തും. കുത്തകകളിൽനിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും ചെറുകിട വ്യാപാരികളെRead More →









