കരുതലും കൈത്താങ്ങും,ജില്ലയിലെ താലൂക്ക് തല അദാലത്ത് നാളെ മുതൽ
തിരുവനന്തപുരം :കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്കതല അദാലത്തിന് നാളെ തുടക്കമാകുന്നു. രാവിലെ 9ന് സംസ്ഥാനതല ഉദ്ഘാടനം ഗവൺമെന്റ് വിമെൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് തിരുവനന്തപുരം താലൂക്ക് അദാലത്ത്Read More →








