സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ്
സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. ടെലിഗ്രാം, വാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകളിൽ മെസ്സേജുകളും,ലിങ്കുകളും, ഗ്രൂപ്പുകളും ആയി ഇത്തരം തട്ടിപ്പുകാർ സജീവമാണ്.Read More →









