ചലച്ചിത്ര -നാടക ശില്പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം -റീൽസ് മാരോ സ്റ്റുഡിയോസിന്റെയും ഇന്നോഡോട്സ് ഇന്നവേഷൻസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചലച്ചിത്ര നാടക ശില്പശാല മ്യൂസിയം ഹാളിൽ 17, 18 തീയതികളിൽ നടന്നു . ഇന്നോഡോട്സ് ഇന്നോവഷൻസ്, റീല്സ്മാരോ സ്റ്റുഡിയോസ് സിഇഒ യുംRead More →








