JanachindaAdminPrem (Page 133)

തിരുവനന്തപുരം :വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More →

  തിരുവനന്തപുരം :എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു. ഗോഷര്‍, പോംപേ, ഹണ്ടര്‍, ഹര്‍ലര്‍ തുടങ്ങിയ അപൂര്‍വRead More →

  തിരുവനന്തപുരം :-കൂൺ ​ഗ്രാമപദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സംരംഭംഇന്ന് നെട്ടയത്ത് കൃഷിമന്ത്രിപി പ്രസാദ് ഉദ്ഘാടനം ചെയതു. 30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിRead More →

  തിരുവനന്തപുരം : ട്രാവൻകൂർ മ്യൂസിക് ക്ലബ് ഏർപ്പെടുത്തിയ അരുളപ്പ ഭാഗവതർ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രൈസ്തവ ഗാനശാഖയെ കാലാതിവർത്തിയാക്കിയ സംഗീതജ്ഞൻ ഒ . വി റാഫേലിന് സാഹിത്യകാരൻ ഡോ. ജോർജ്Read More →

തിരുവനന്തപുരം :വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ജീവന്റെ ഉത്തരവാദിത്തമേറ്റെടുത്ത് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വയ്ക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനം കൊല്ലപ്പെടുമ്പോഴും എ.കെ. ശശീന്ദ്രന് ഗാനമേളയിലും പാര്‍ട്ടി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കലിലുമാണ് താല്‍പര്യം. രാജിRead More →

തിരുവനന്തപുരം :കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നാകാൻ പോവുന്ന വയോജന ബില്ലിനെക്കുറിച്ച് നിയമസഭയിൽ വിശദമായി നടക്കേണ്ടിയിരുന്ന ചർച്ച പ്രതിപക്ഷം തടസ്സപ്പെടുത്തിയത് നിർഭാഗ്യകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ വയോജനതയുടെRead More →

തിരുവനന്തപുരം : മലയാളത്തിന്റെ മൺമറഞ്ഞ ചലച്ചിത്ര സംഗീത സംവിധായകരായ എം. എസ്. ബാബുരാജിനും, എ.റ്റി. ഉമ്മറിനും പ്രണാമം അർപ്പിച്ച് ദേശീയ മലയാള വേദിയുടെ 41 ഗായകർ ഇരുവരും ഈണം നൽകിയ 50 ഗാനങ്ങൾ ആലപിച്ചു.Read More →

തിരുവനന്തപുരം :അസോസിയേറ്റ് പ്രൊഫസറായി നിശ്ചിത മൂന്ന് വർഷത്തെ അധ്യാപനപരിചയം പൂർത്തിയാക്കാത്ത  ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ:ഷൈജന് പ്രൊഫസറായി പ്രമോഷൻ നൽകാൻ കാലിക്കറ്റ് സർവകലാശാല സ്ക്രീനിംഗ് സമിതി തിരക്കിട്ട് ശുപാർശ ചെയ്തു.യുജിസി ചട്ടRead More →

തിരുവനന്തപുരം : കണിയാപുരം ന്യൂ ജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷിക സമ്മേളനം ഫാത്തിമ ഓഡിറ്റോറിയത്തിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സൗത്ത് സോൺ ട്രാഫിക് പോലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.ചലച്ചിത്രതാരം ദീപRead More →

  തിരുവന്തപുരം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST), ട്രസ്റ്റ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇൻ സൈറ്റോമെട്രി (TETC) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 26-ാം ഇന്തോ-യുഎസ്Read More →