വിരമിക്കൽ പ്രായം 62 വയസാക്കിയ പഴയ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവ് ഇറക്കി,മരവിപ്പിക്കാൻ കഴിഞ്ഞത് കെ എ എച്ച് ഡബ്ല്യു എ -യുടെ സമരത്തിന്റെ വിജയമെന്ന് ആശാ വർക്കർമാർ
തിരുവനന്തപുരം :ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസായി നിശ്ചയിച്ച ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത് അസോസിയേഷൻ രണ്ടു മാസത്തിലേറെയായി നടത്തി വന്ന സമരത്തിൻ്റെ വിജയമാണെന്ന് കേരള ആശാRead More →









