കാപ്പ ചുമത്തി തടവിലാക്കി1 min read

തിരുവനന്തപുരം :നേമം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നിരവധി കേസുകളിലെ പ്രതികളായ നേമം വില്ലേജിൽ എസ്റ്റേറ്റ് വാർഡിൽ അരുവക്കോട് റ്റി.സി 51/942 അച്ചു നിവാസിൽ അരുവക്കോട് സുഭാഷ് എന്ന് വിളിക്കുന്ന സുഭാഷ് (48) ,നേമം വില്ലേജിൽ പാപ്പനംകോട് വാർഡിൽ റ്റി.സി 55/448 കൈമനം മംഗലശ്ശേരി പൂന്തോപ്പിൽ ലക്ഷം വീട്ടിൽ നിന്നും നേമം വില്ലേജിൽ കോട്ടുക്കോണം NSRA C – 28 അരകത്ത് വിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയരാജ് (25) എന്നിവരെ കാപ്പ നിയമപ്രകാരം തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്മേൽ നേമം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *